വെള്ളിയേപ്പള്ളി: ഇടയാറ്റുകര ഒറവത്തൊട്ടിയിൽ ഗണേശിന്റെ മകൻ വിഘ്‌നേശ് (21) നിര്യാതനായി.സംസ്കാരം നടത്തി. അമ്മ: ഗീത. സഹോദരി: അശ്വതി.