കാഞ്ഞിരപ്പള്ളി: പൊടിമറ്റം മടിക്കാങ്കൽ ജോസഫ് കത്രിക്കുട്ടി മകൻ ജോസ് ജോസഫ് (66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: ലൂസി മൂലമറ്റം മുണ്ടാട്ടുചുണ്ടയിൽ കൂടുംബാംഗമാണ്. മക്കൾ: ദീപ, ഡയസ്, ഡെന്നി. മരുമക്കൾ: ജിബി (മൂത്തേടൻ, ചാലക്കുടി), സിമി (വെട്ടിക്കൽ, രാമപുരം), ഷിജോ (വാകവയലിൽ, മുണ്ടക്കയം).