ചേന്നാട്: വടക്കേൽ ജോസഫിന്റെ ഭാര്യ അന്നമ്മ (89)നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് ലൂർദ് മാതാ പള്ളിയിൽ. ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മരിയറ്റാ (കുമളി), ജോസ്, ഫാ സിറിയക് വടക്കേൽ (വികാരി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മുത്തോലപുരം), സിസ്റ്റർ സാലിയ (പെരിയപ്പുറം), മോളി. മരുമക്കൾ: അച്ചാമ്മ, ബേബിച്ചൻ കുരിക്കാട്ട് (വെളിച്ചിയാനി).