കടപ്പൂര്: വാഴവേലിയ്ക്കകത്ത് തോമസിന്റെ ഭാര്യ മേരി തോമസ് (64) നിര്യാതയായി. മരങ്ങാട്ടുപള്ളി കോരംകുഴയ്ക്കൽ കുടുംബാംഗമാണ്. മകൾ: റാണി. മരുമകൻ: സിബി (മുണ്ടിയാനിക്കൽ, കുണുഞ്ഞി). സംസ്ക്കാരം നാളെ 2 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.