പെരുവാ: കാപ്പിക്കര (പ്ലാച്ചേരിയിൽ) കെ. വി. ചെറിയാൻ (69) നിര്യാതനായി. ഭാര്യ: ലീല പെരുമ്പടവം പുളിക്കിയിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ (ന്യൂസിലന്റ്), ജീവൻ (ദുബായ്). മരുമകൻ: ബിനു. സംസ്ക്കാരം നാളെ 10. 30 ന് മുളകുളം മണ്ണക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ.