kob-biju

മാന്തുരുത്തി: വടക്കേപ്പറമ്പിൽ ബിജു ഡി. നായർ (38) നിര്യാതനായി. മാതാവ്: പൊന്നുമണി നായർ. സഹോദരൻ: ബിനു ഡി. നായർ. സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച 9 ന്.