തൂക്കുപാലം: പുഷ്പകണ്ടം പെരുംപാറയിൽ അബു ബേക്കർ (72) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആമിന. മക്കൾ: അൽ സൽന, ഹുസൈൻ, ഹസ്സീന. മരുമക്കൾ: ഷറഫുദീൻ, സമയ്യ, നസ്സീബ്.