പൊൻകുന്നം: ആരാധനാമഠാംഗമായ സിസ്റ്റർ വെർജീനിയ എസ്.എ.ബി.എസ്.(മേരിക്കുട്ടി, 89) നിര്യാതയായി. തമ്പലക്കാട് കുന്നുംപുറത്ത് വട്ടയ്ക്കാട്ട് പരേതരായ ഡൊമിനിക്കിന്റെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ വി.ഡി.കുരുവിള(മുണ്ടക്കയം), വി.ഡി.മാത്യു(ചിറ്റടി), വി.ഡിതോമസ്(തമ്പലക്കാട്), വി.ഡിജോസഫ്(തമ്പലക്കാട്), ത്രേസ്യാമ്മ സെബാസ്റ്റ്യൻ(കാസർകോട്). സംസ്‌കാരം നാളെ 9 ന് പൊൻകുന്നം മഠം ചാപ്പലിലെ കുർബാനയ്ക്കുശേഷം 11ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.