കുടക്കച്ചിറ : ഇലവന്തിയിൽ ജോർജ്ജ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : ഫിലോമിനാ ഇലവന്തിയിൽ കുടുംബാംഗമാണ്. മക്കൾ: സാജു പി.വി, സാബു പി വി.