വാഴൂർ: കൊടുങ്ങൂർ പുതുപ്പള്ളിക്കുന്നേൽ കെ.കെ.ദാമോദരൻ(85,സി.പി.എം.വാഴൂർ ഏരിയകമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി, കീച്ചേരിപ്പടി ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ:സുമതി. മക്കൾ:പ്രസന്നൻ, പ്രസന്ന, പ്രസീത. മരുമക്കൾ: ബിന്ദു, മോഹനൻ, കലേശൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.