kob-gopinathan-nair-kodu

കൊടുങ്ങൂർ: തേക്കാനം കാണക്കാലിൽ ഗോപിനാഥൻ നായർ(81, റിട്ട.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: ദിനേശ്കുമാർ (കോട്ടയം അഡീ.ജില്ലാ കോടതി ഉദ്യോഗസ്ഥൻ), സുരേഷ് കുമാർ (ഗുരുവായൂർ ദേവസ്വം), അനിൽകുമാർ (വാട്ടർ അതോറിറ്റി ഓഫീസ്, കോട്ടയം) മരുമക്കൾ: ബിന്ദു, സന്ധ്യ (കെ.എസ്.ആർ.ടി.സി.സൂപ്രണ്ട് ), ജ്യോതിലക്ഷ്മി. സംസ്‌കാരം നടത്തി. സഞ്ചയനം ഫെബ്രുവരി മൂന്നിന് 9.30ന്.