kob-ousaph-jpg

കാരിക്കോട്: പുത്തൻകുടിലിൽ ഔസേപ്പ് (76, കുഞ്ഞ്കുഞ്ഞ്) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ തോട്ടറ കണ്ടകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സണ്ണി (എച്ച്. എൻ. എൽ), ജെസി, ബാബു. മരുമക്കൾ: ബേബി, തങ്കച്ചൻ, ബീന, സണ്ണി. സംസ്ക്കാരം ഇന്ന് 3 ന് അറുനൂറ്രിമംഗലം സെന്റ് ജോസഫ് ക്നനായ പള്ളിയിൽ.