ചങ്ങനാശേരി: പെരുന്ന പാണാട്ടിൽ പരേതനായ വർഗീസിന്റെ മകൻ ജോസ് വർഗീസ് (ജോസ് മോൻ, 67) നിര്യാതനായി. മാതാവ്: ഏലിയാമ്മ. സഹോദരങ്ങൾ: ബേബിച്ചൻ, സെലി, ലാലി, മോനിച്ചൻ. സംസ്ക്കാരം ഇന്ന് 2.30 ന് മെത്രാപ്പോലിത്തൻ പള്ളിയിൽ.