kob-vasu-jpg

ബ്രഹ്മമംഗലം: മുഴിയിൽ പി. കെ. വാസു (66, റിട്ട. സിവിൽ സപ്ലെയിസ്, ഗ്രാമസ്വരാജ് ബാങ്ക് മുൻ ബോർഡ് മെമ്പർ, കെ. പി. എം. എസ്. എംപ്ളോയീസ് ഫോറം ജില്ല കമ്മിറ്റി മെമ്പ‌ർ) നിര്യാതനായി. ഭാര്യ: രാജമ്മ മൂഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഉണ്ണി, ധന്യ പി. വാസു. മരുമകൻ: റെജി (മേച്ചരി). സംസ്ക്കാരം നടത്തി.