kob-kuriyan-jpg

മല്ലികശ്ശേരി : തെക്കേക്കുറ്റ് കുര്യൻ വർക്കി (കുട്ടിച്ചേട്ടൻ, 88) നിര്യാതനായി. സംസ്‌കാരം ഇന്ന്
3 ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: സാറാമ്മ കുരിയൻ കുരുവിനാൽ തോപ്പിൽ കുടുംബാംഗമാണ്.
മക്കൾ : ജോർജ്, ജോസ്, സെബാസ്റ്റ്യൻ, (പുനലൂർ ) ജോമ (,കോഴിക്കോട് ), മരുമക്കൾ: മേരിക്കുട്ടി നരിവേലിൽ (ആനിക്കാംപൊയിൽ , കോഴിക്കോട് ), സോണിയ സെബാസ്റ്റ്യൻ തേവേർപറമ്പിൽ (പുനലൂർ ),ജോർജ് കൊന്നക്കാട് (കോഴിക്കോട്).