kob-prabakaran-jpg

ചാമക്കാല: ചാമക്കാലയിൽ കേളന്റെ യും ജാനകിയുടെയും മകൻ പ്രഭാകരൻ(73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമ്മ വയല ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ,സന്തോഷ്, സരിത. മരുമക്കൾ: ജയ, ആശ, ഗിരീഷ്.