kob-annamma-eattoomanoor-

ഏറ്റുമാനൂർ: മാടപ്പാട് തോട്ടുവായിൽ പരേതനായ ഔസേഫ് ഭാര്യ അന്നമ്മ ഔസേഫ് (96)നിര്യാതയായി. മുടിയൂർക്കര വെള്ളാകോട്ടിൽ കുടുംബാംഗമാണ് . സംസ്‌കാരം നടത്തി . മക്കൾ : പെണ്ണമ്മ,ജോസഫ് ടീ ജെ (എക്‌സ് സർവീസ്), മത്തായി ടീ ഒ, തങ്കമ്മ, മേരി, വർക്കി ടീ ജെ (എക്‌സ് സർവീസ്), ഫിലോമിന, സിസ്റ്റർ കാതറിൻ ജോസഫ് (ഗോഹാട്ടി). മരുമക്കൾ: പരേതനായ ദേവസ്യാ ചെരുവിൽ, ആൻസി, ബേബി, ദേവസ്യാചൻ കീരികുന്നേൽ, പരേതനായ സ്‌കറിയ കുമാരമംഗലം, ഷൈനി, ബാബു ആലഞ്ചേരി.