കൈപ്പുഴ: പ്ലാനിക്കുംപറമ്പിൽ (തടത്തിൽ) പി. യു. ജോസ് (74) നിര്യാതനായി. ഭാര്യ: ലീലാമ്മ ചാമക്കാല ഇളമ്പശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സിനി (ഇസ്രായേൽ), സിബി (ഇറ്റലി), ഷീബ (യു.കെ.), സിന്ധു. മരുമക്കൾ: ജോസഫ്, സജി, റജിമോൻ, ജോയി. സംസ്കാരം നാളെ 2.30 ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.