kob-gopalkrishnan

തുരുത്തി: വെള്ളാപ്പള്ളിക്കാലായിൽ വി. കെ. ഗോപാലകൃഷ്ണൻ ആചാരി (76) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, രഞ്ജിനി അനിൽ, രാജീവ് കൃഷ്ണൻ. മരുമക്കൾ: അനിൽ കുമാർ, ബിന്ദു, രജിനി രാജീവ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.