കോട്ടയം : പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നാലു മണിക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ മനുഷൃഭുപടം സൃഷ്ടിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. തുടർന്നു നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.