കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിനെ സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം മാതൃകാഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ജനകീയപ്രഖ്യാപനം മാറ്റിവച്ചു.