ചങ്ങനാശേരി: വാഴപ്പള്ളി പാരേക്കടവ് ചിറപുരയിടം സി.സി ചാണ്ടിയുടെ മകൻ സി.സി സോജൻ (51) നിര്യാതനായി. ഭാര്യ: പ്രിയ. പറവൂർ കമ്മിട്ടിക്കാട് കുടുംബാംഗമാണ്. മക്കൾ: അജോ (എ.കെ.എം വിദ്യാർത്ഥി), എയ്ഞ്ചൽ. മാതാവ്: റോസമ്മ കാക്കാംതോട് തൈപ്പറമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: സുജ, സോളി, സജി.