kob-shoshamma

സൗത്ത് പാമ്പാടി: ചോക്കോട്ട് പരേതനായ സി. വി. ഏലിയാസിന്റെ ഭാര്യ ശോശാമ്മ (83) നിര്യാതയായി. തിരുവാർപ്പ് നേര്യന്തറ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ഏലിയാസ്. മരുമക്കൾ: പരേതനായ ദാസ്, കൊച്ചുമോൾ. സംസ്ക്കാരം ഇന്ന് 10 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.