വൈക്കം: വല്ലകംപനയ്ക്കലായ പുത്തേത്തുകുന്നേൽ പി.ജെ.ജോസഫ് (കുഞ്ഞ്, 91) നിര്യാതനായി. സംസ്‌കാരം നാളെ 2.45 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി ചെമ്മനത്തുകര തുരുത്തൂർ കുടുംബാംഗമാണ്.
മക്കൾ: പി.ജെ. മാത്യു (എച്ച്എം റ്റി കളമശ്ശേരി), പി.ജെ.ജോസ്, മദ്രാസ്, ജോർജ് ജോസഫ് (ദേശ് ഇന്റർനാഷണൽ പദൂർ),
റോസ് ലിൻ ടോമി പാറയ്ക്കൽ ഇലഞ്ഞി. മരുമക്കൾ: ലീന മാത്യു ( ഫെഡറൽ ബാങ്ക് പടിഞ്ഞാക്കര ചാലക്കുടി), ജാൻസി ജോസ് (മദ്രാസ് ), പ്രഭ ജോർജ് മണ്ണംപളാക്കൽ ചിറക്കടവ്. ടോമി പാറയ്ക്കൽ ഇലഞ്ഞി.