kob-reji

മണിയാപറമ്പ്: പുന്നക്കുഴത്തിൽ റെജി മോൻ(56) നിര്യാതനായി. ഭാര്യ: ജയമോൾ തിരുവാർപ്പ് വല്യാറയിൽ കുടുംബാംഗമാണ്. മക്കൾ: രേഷ്മ, ഹിമ, അനന്തു. മരുമകൻ: അതുൽ. സംസ്ക്കാരം ഇന്ന് 2 ന്.