കങ്ങഴ: കൊന്നയ്ക്കൽ വെലുത്തിരിങ്കൽ പരേതനായ രാമകൃഷ്ണൻ നായരുടെ (വി. കെ. വി. എം. എൽ. പി. സ്കൂൾ സ്ഥാപകൻ) ഭാര്യ പത്മാവതിയമ്മ (90) നിര്യാതയായി. വാഴൂർ തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: വേണുഗോപാൽ, വേണു സുരേഷ്, ഗീതാകുമാരി, സുമ. മരുമക്കൾ: രുഗ്മിണിക്കുട്ടി (ഡൽഹി), ചന്ദ്രലേഖ (വിളക്കുമാടം), കൃഷ്ണദാസ് (പനമറ്റം), രാമചന്ദ്രൻ (മണർകാട്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.