kob-annamma-84

ഇലഞ്ഞി: അന്ത്യാൽ മേടമന (നെല്ലിക്കുന്നേൽ) പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മുളക്കുളം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ (പാറേൽ പള്ളി). ചെമ്മനം കുടുംബാംഗമാണ്. മക്കൾ: ജെസി തോമസ് (റിട്ട. അദ്ധ്യാപിക, ജവഹർ യുപിഎസ്, ഇടയാർ), ജിജി, ബാബു ജേക്കബ് (മനോരമ, കോടിമത). മരുമക്കൾ: തോമസ് മല്ലിപ്പുറം (മേവെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പിറവം), പരേതനായ പൗലോസ് പുച്ചൂക്കണ്ടത്തിൽ , അനി സി. പോൾ (റീസർവേ ഓഫിസ്, പിറവം).