kob-joseph-97-jpg

നീലൂർ: മഠത്തിപ്പറമ്പിൽ എം.ജെ. ജോസഫ് (കുഞ്ഞുകുട്ടി, 97) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് നീലൂർ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ കടനാട് നടുവിലേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഹെൻട്രിറ്റ് (സൗത്താഫ്രിക്ക), കുട്ടിച്ചൻ ചിറ്റാരിക്കാൽ, കുട്ടിയമ്മ കാപ്പിമല, തോമാച്ചൻ നീലൂർ, ആനിയമ്മ മണ്ഡപം, റൂബി പൂവത്തോട്, ലില്ലി, അലക്‌സ് ചിറ്റാരിക്കാൽ, ഡൊമിനിക് നീലൂർ. മരുമക്കൾ: ബേബി കവളംമാക്കൽ, വത്സമ്മ പുത്തേട്ടുപടവിൽ, മേരിക്കുട്ടി കുന്നുംപുറത്ത്, ജയിംസ് ചെറുതാനിയിൽ, സെബാസ്റ്റിയൻ മണിയാക്കുപാറ, പരേതനായ കുട്ടിച്ചൻ പുതുപ്പറമ്പിൽ, ഷൈനി തെങ്ങുംപള്ളിയിൽ, സെലിൻ ചിലമ്പിക്കുന്നേൽ.