കൊടുങ്ങൂർ: കോട്ടൂരേത്ത് പരേതനായ കെ.ജെ.മാത്യുവിന്റെ (ജോയി) ഭാര്യ ഏലിയാമ്മ മാത്യു (കുമാരി, 61) നിര്യാതയായി. തുരുത്തിക്കാട് കൊട്ടൂപ്പള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.