kob-omanagopi-67-jpg

ചങ്ങനാശ്ശേരി: റൂബി നഗർ കിഴക്കേപ്പറമ്പിൽ ഡി. ഗോപിയുടെ ഭാര്യ ഓമന ഗോപി (67) നിര്യാതയായി. മക്കൾ: ബിജി (അങ്കണവാടി ടീച്ചർ), സജി മോൾ (ദുബായ്), ഷാജി മോൻ (പി. എസ്. എൻ. കൺസ്ട്രക്ഷൻ), അജിമോൻ (കേബിൾ ടി. വി. ഓപ്പറേറ്റർ). മരുമക്കൾ: പി. എൻ. ബാബു, ശ്രീലത, ശ്രീലേഖ, ഉഷസ്. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.