ചങ്ങനാശേരി : മണ്ണഞ്ചേരി പുലത്തറ വീട്ടിൽ സൈവുദ്ദീന്റെ മകൻ കബീർ (53) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: നാഫിയ, നാജിയ മുഹമ്മദ് സിസാൻ. മരുമകൻ: യൂനസ്. കബറക്കം നാളെ 8 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ജുമാ അത് ഖബർസ്ഥാനിൽ.