kob-mathew-joseph-95-chat

ചാത്തൻതറ : കുരുമ്പൻമൂഴി കാളിയാനിയിൽ മാത്യു ജോസഫ് (മത്തായി, 95) നിര്യാതനായി. സംസ്‌കാരം നാളെ 10ന് കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ കറിക്കാട്ടൂർ ഏത്തയ്ക്കാട്ട് കുടുംബാംഗമാണ്.
മക്കൾ : കുട്ടപ്പൻ, തോമ്മാച്ചൻ, ജോയി, മേരി, എൽസമ്മ, സിസ്റ്റർ ആൻ മരിയ (ഹോളി സ്പിരിറ്റ്, തിരുവല്ല), ഗ്രേസി, റോസമ്മ, പരേതരായ മാത്തച്ചൻ, ആന്റണി. മരുമക്കൾ : മോളി, സിസിലി, ഡെയ്‌സി, ലിസ്സി, സാലി, ചാക്കോച്ചൻ, ജോസ്, ജോയി, റൂബി.