കരിമ്പാനി: പുറ്രത്താങ്കൽ പി. എ സ്കറിയായുടെ ഭാര്യ മേരിക്കുട്ടി സ്കറിയ (70) നിര്യാതയായി. ആർപ്പുക്കര തേമരമാലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഷിജി, ഷിബു, ഷിജോ. മരുമക്കൾ: റെജി,റിനി, സിയോണ. സംസ്ക്കാരം നാളെ 2.30 ന് കരിമ്പാനി ദിവ്യകാരുണ്യ ദേവാലയ സെമിത്തേരിയിൽ.