kob-fathima-74-jpg


ചെങ്ങളം: നാകംവേലിൽ പരേതനായ സെയ്തു മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ചെങ്ങളം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷാജി, നസീമ, ബീമാ. മരുമക്കൾ: ജമാലി, ഷെരീഫ്, സജീവ്.