വൈക്കം : വരിയ്ക്കാംകുന്ന് കാശാങ്കാല ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിലെ ഉത്സവവും പ്രഭാവലയ തിരുമുഖ സമർപ്പണവും 31 മുതൽ 2 വരെ നടക്കും. വൈകിട്ട് 5ന് ഘോഷയാത്ര, തുടർന്ന് 6.30ന് ഭഗവത്സേവ. 1ന് 9.30ന് ഗണപതിഹോമം, 6ന് ദീപാരാധന, ഭഗവത്സേവ, വിശേഷാൽപൂജകൾ, രാത്രി 8ന് ദേശതാലപ്പൊലികൾ, 9.30ന് നൃത്തനൃത്ത്യങ്ങൾ. 2ന് 12ന് അന്നദാനം, തുടർന്ന് ഗരുഡൻതൂക്കം, 9ന് കുറത്തിയാട്ടം.