kob-mathew

ചിറക്കടവ്: പുതുപറമ്പിൽ മാത്യു ജോസഫ് (രാജു, 71) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇപ്രേംസ് ദേവാലയത്തിൽ. ഭാര്യ: കുഞ്ഞമ്മ ചിറക്കടവ് ഗണപതി പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ഷീബ. മരുമക്കൾ:ജെഗി (ചിലമ്പട്ടുശേരി, ആർപൂക്കര), മനോജ് (തറക്കുന്നേൽ, വെളിച്ചിയാനി).