ചെത്തിപ്പുഴ: പരേതനായ പുതുക്കരി ചെമ്പകശ്ശേരിൽ (അടിച്ചിറ) ശൗര്യാർ സാറിന്റെ ഭാര്യ ഏലിയാമ്മ ശൗര്യാർ (തങ്കമ്മ, 90) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ സംസ്‌കരിക്കുന്നതുമാണ്. പരേത ചങ്ങനാശേരി വാഴപ്പള്ളി പടനിലത്ത് കുടുംബാംഗമാണ്. മക്കൾ: സോഫിയാമ്മ, ജോസുകുട്ടി, ജലജാമ്മ, സാംജി, ജ്യോതി.
മരുമക്കൾ: പരേതനായ ജോയിച്ചൻ (പുത്തൻപറമ്പ്, ആലപ്പുഴ), പരേതനായ ബേബിച്ചൻ കോട്ടയ്ക്കൽ ആലപ്പുഴ പരേതയായ സെലീനാമ്മ (ളായിക്കരി, പുതുക്കരി), ഷൈനമ്മ (26 ൽ, കായൽപ്പുറം), സിബിച്ചൻ (പനങ്ങാട് പുളിങ്കുന്ന്).