അതിരമ്പുഴ: കോട്ടയരുകിൽ പരേതനായ കെ. ജെ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (85) നിര്യാതയായി. കോട്ടയ്ക്കപുറം ചന്ദ്രത്തുംകാല കുടുംബാംഗമാണ്. മകൻ: ജോസ് പ്രിൻസ്. മരുമകൾ: സീന പ്രിൻസ്. സംസ്കാരം ഇന്ന് 3 വ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.