മുട്ടാർ: തുരുത്തേൽ (നൂറുപറയിൽ) പരേതനായ ടി. ജെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (തങ്കമ്മ, 85) നിര്യാതയായി. വെളിയനാട് അഞ്ചിലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടി. സി. ജോസഫ്, ചെറിയാൻ, ലിസി തോമസ്. മരുമക്കൾ: ലില്ലിക്കുട്ടി, ഷേർളി, ഓമന. സംസ്ക്കാരം നാളെ 10 ന് മുട്ടാർ കുമരംചിറ പള്ളിയിൽ.