എരുമേലി: മുക്കൂട്ടുതറ പനക്കവയലിൽ പരേതനായ തോമസ് കുര്യന്റെ ഭാര്യ ഏലിക്കുട്ടി തോമസ് ( അച്ചാമ്മ, 84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :മേരി, റെജി, ജിജി, ജിജോ മോൻ. മരുമക്കൾ : ബേബി, ബിനു, ലിനി, പരേതനായ തങ്കച്ചൻ.