kob-aelikutty-81-

രാമപുരം: പാലവേലി മുല്ലൂക്കുന്നേൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (മേരി, 81) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ. രാമപുരം മാടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: അമ്മിണി, മോളി, രാജു, ഷേർളി, മരുമക്കൾ: റെജീന ഇലവുങ്കൽ രാമപുരം, തങ്കച്ചൻ അത്തിക്കാട്ട് (പുറപ്പുഴ), പരേതരായ കെ.എം മാത്യു കുന്നുംപുറത്ത് (നെയ്‌ശ്ശേരി), ജോസഫ് മാത്യു പനന്താനത്ത് (അതിരമ്പുഴ).