kob-sarasamma-jpg

തൂക്കുപാലം: പരിവർത്തനമേട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ അപ്പുകുട്ടന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ലളിത, മോഹനൻ, പ്രകാശ്. മരുമക്കൾ: സുകുമാരൻ, മണി, ഉഷ.