kob-annamma-joseph-96-j

കുറവിലങ്ങാട്: കോഴ കുഴികണ്ണിയിൽ പരേതനായ പി. സി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (96) നിര്യാതയായി. മണ്ണയ്ക്കനാട് പാറേൽ പൊന്നാട്ട് കുടുംബാംഗമാണ്. മക്കൾ: പ്രിസ്റ്റി, ജോസ്, കുസുമം, ലിസി, ജെയ്സൺ, ജയ. മരുമക്കൾ: ജെയിംസ്, റോസ് ലിൻ, ടോമി, ദീപ, ബോബൻ. സംസ്കാരം നാളെ 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.