കുര്യനാട്: കളത്തോളിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ അയ്മനം തകിടിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ഷീബ, രതീഷ്. മരുമക്കൾ: പ്രദീപ്, മുരളി. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.