ഇടപ്പാടി : ആനന്ദഷൺമുഖ ക്ഷേത്രത്തിൽ നാളെ ഷഷ്ഠിപൂജ നടക്കും. 9 ന് കാര്യസിദ്ധിപൂജ, സർവ്വൈശ്വര്യപൂജ, മഹാഗുരുപൂജ 11 ന് ഷഷ്ഠിപൂജ, 12 ന് ഷഷ്ഠിയൂട്ട്. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിക്കും.