തൃക്കൊടിത്താനം: മണിമുറി ഭാഗത്ത് കുന്നങ്കേരിയിൽ കെ. ടി. ജോസഫ് (ജോസുകുട്ടി, 67) നിര്യാതനായി. ഭാര്യ: ഗ്രേയ്സമ്മ വാഴപ്പള്ളി ചിറവാലയിൽ കുടുംബാംഗമാണ്. മക്കൾ: ഷിജോ ജോസഫ് (മസ്കറ്റ്), ഷീജ ജോസഫ്, ഷീബ ജോസഫ്, ജസ്റ്റിൻ ജോസഫ്. മരുമക്കൾ: ജീനറ്റ് ഷിജോ, ജോജോ സിറിൾ, ബിനു പി. തോമസ്. സംസ്ക്കാരം നാളെ 2.30 ന് പായിപ്പാട് ലൂർദ്ദ് മാതാ ദൈവാലയത്തിൽ.