പെരുന്ന: എസ്.എൻ.ഡി.പി യോഗം പെരുന്ന ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഇന്ന്. രാവിലെ 5 ന് പളളിയുണർത്തൽ, 5.15ന് നിർമ്മാല്യ ദർശനം, മഹാഗണപതി ഹോമം, 6.15ന് ഉഷപൂജ, 7.30ന് എതൃത്തു പൂജ, 9ന് കലശപൂജ, 9.30ന് ശിവപുരാണ പാരായണം, 11.30ന് കലശാഭിഷേകം, ഉച്ചക്ക് 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന, 7.30ന് അത്താഴപൂജ, മംഗള പൂജ.