kob-koshy

അടുക്കം: മേക്കല്ലായിൽ എം. പി. കോശി (93) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12ന് അടുക്കം. സെന്റ് പോൾസ് സി.എസ് ഐ. പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ വാളകം തടത്തിലാനിക്കൽ കുടുംബാംഗമാണ്.
മക്കൾ: റേച്ചൽ, പീറ്റർ, ജോസഫ്, മേരി, വത്സമ്മ ജോൺസൺ, സൂസമ്മ, റെജിമോൾ.
മരുമക്കൾ: തങ്കച്ചൻ, മാത്യു, ലില്ലി, മൈക്കിൾ ആൻസി, അലക്‌സ്, സാം, പരേതയായ ഗ്രേസി.