kob-thankkappan

മൂഴിക്കുളങ്ങര: ഇടപ്പതൊട്ടിയിൽ തങ്കപ്പൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: കമല തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലജ, അജി. മരുമക്കൾ: ബിനു (പത്താഴപ്പുരയിൽ, പരിപ്പ്), ഷൈനി (പാറ്റാം കുന്നേൽ കുറുപ്പന്തറ).