kob-lakshmi

കിടങ്ങൂർ സൗത്ത്: ഇടമനവീട്ടിൽ പരേതനായ നീണ്ടൂർ മുണ്ടമറ്റം നാരായണന്റെ (റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ) ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: രത്‌നമ്മ, ശ്രീധരൻ (റിട്ട. സി എഫ് എസ് സി, വ്യവസായ വകുപ്പ്), പരേതയായ സരോജിനി. മരുമക്കൾ: രാജപ്പൻ (വലവൂർ), കൃഷ്ണ കുമാരി (കൂടല്ലൂർ), സദാശിവൻ (തൃപ്പൂണിത്തുറ).സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ